ഈ മൊഹബത്തിൻ (സലാല മൊബൈൽസ് )
This page was generated on April 25, 2024, 7:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഗോപി സുന്ദർ ,മിഥുൻ ജയരാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദുൽഖർ സാൽമൻ ,നസ്രിയ നസീം
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2014 05:29:28.

ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ ഷഹനാ
വിരഹനാളങ്ങൾ ആളുന്ന ഗസലിൻ
തോഴനായ്‌ മാറി എൻ ദിൽരുബാ...
ഷഹനാ...ഷഹനാ...ഷഹനാ...
ഓ..ഓ...
ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ ഷഹനാ ...

കടശിലയെ പുൽകി...കടശിലയെ പുൽകി...
കടലിൽ മായും തരംഗമാണു നീ ഷഹനാ
ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ..
ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ.....
ഓ..ഓ....

ഈ മൊഹബത്തിൻ ജന്നത്തിൽ മുഴുവൻ
തേടി ഞാൻ നിന്നെ ഓ ഷഹനാ
വിരഹനാളങ്ങൾ ആളുന്ന ഗസലിൻ
തോഴനായ്‌ മാറി എൻ ദിൽരുബാ...
ഷഹനാ...ഷഹനാ...ഷഹനാ...
ഓ..ഓ...
ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ..
ഷഹനാ...ഷഹനാ...ഷഹനാ...ഷഹനാ.....
ഷഹനാ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts