തീരാതെ നീളുന്നേ (തിര )
This page was generated on April 28, 2024, 4:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2013 03:02:00.

തീരാതെ നീളുന്നേ....തോരാതെ ഏറുന്നേ
കാതങ്ങൾ താണ്ടുന്നെന്തിനോ...
ചേറുള്ള മണ്ണാകെ ചേരുന്നതെല്ലാമേ
ആഴത്തിൽ ആഴ്ത്തുന്നെന്തിനോ....
കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ....
ആരോ......
ഓ...വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ...
ആരോ....
ഇതു ചിരിയോ....ചിതയോ....
നിൻ വിധിയോ...എൻ ഭ്രമമോ....

ഓ...ഓ....ഓ...
ഓ...ഓ....ഓ...

കണ്ണെത്താത്ത ദൂരങ്ങളെല്ലാം
ദാഹത്തോടെ മൂടുന്നു നീയാരോ....
ഓ...വന്നെത്തുന്ന പാദങ്ങളെല്ലാം
വേഗത്തോടെ മൂടുന്നു നീയാരോ...
ഇതു ചിരിയോ....ചിതയോ....
നിൻ വിധിയോ...എൻ ഭ്രമമോ....
ഇതു ചിരിയോ....ചിതയോ....
നിൻ വിധിയോ...എൻ ഭ്രമമോ....
ഓ...ഓ....ഓ...
ഓ...ഓ....ഓ...
ഓ...ഓ....ഓ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts