കൈതൊഴാം കൈതൊഴാം (പാപ്പിലിയോ ബുദ്ധ )
This page was generated on May 1, 2024, 8:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംപി കെ സുനിൽകുമാർ
ഗാനരചനസലീന പ്രക്കാനം
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 15:42:12.

കൈതൊഴാം കൈതൊഴാം
അംബേദ്‌കർ നാഥനെ...
കൈതൊഴാം കൈതൊഴാം
അയ്യങ്കാളി ദേവനെ...(2)
കൈതൊഴാം കൈതൊഴാം
കല്ലേലി വാസനെ...
കൈതൊഴാം കൈതൊഴാം
ശ്രീബുദ്ധ ദേവനെ...(2)
ആദിയും അന്തവും നീതന്നെയല്ലയോ
ആദിയും അന്തവും നീതന്നെയല്ലയോ..(2)
അച്ഛനും അമ്മയും നീതന്നെയല്ലയോ
അച്ഛനും അമ്മയും നീതന്നെയല്ലയോ..(2)
സൃഷ്ടിയും സൃഷ്ടാവും നീതന്നെയല്ലയോ..
സൃഷ്ടിയും സൃഷ്ടാവും നീതന്നെയല്ലയോ...(2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts