ചിന്നും വെൺ താരത്തിൻ (ഭാര്യ അത്ര പോര)
This page was generated on April 26, 2024, 1:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംശ്യാം ധര്‍മന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കബീര്‍ ,കെ ജെ നൈസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: October 09 2013 08:46:17.

ചിന്നും വെണ്‍താരത്തില്‍ ആനന്ദവേള
എങ്ങും മലര്‍ശരന്‍ ആടുന്ന വേള
(ചിന്നും )
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര
(ചിന്നും )

പ്രേമലീലയില്‍ നമ്മള്‍ കൊച്ചു
മായാഗൃഹമൊന്നുണ്ടാക്കി
പ്രേമലീലയില്‍ നമ്മള്‍ ഓ...
(പ്രേമലീലയില്‍ )
കളിയാടാന്‍ ഇരുന്നൂ സഖി
കിനാവിന്റെ ലോകത്തില്‍
മധുരാശ തൂകുന്ന കോമള വേള
എങ്ങും മലര്‍ശരന്‍ ആടുന്ന വേള
ആശാസുന്ദരകല്പനാസ്വപ്നം ജീവിതയാത്ര
(ചിന്നും )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts