എന്തിനെന്ത് (3 ഡോട്സ് )
This page was generated on April 28, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംവിദ്യാസാഗര്‍
ഗാനരചനവി ആർ സന്തോഷ്
ഗായകര്‍മധു ബാലകൃഷ്ണൻ ,ടിപ്പു ,കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,ബിജുമേനോൻ ,പ്രതാപ് പോത്തന്‍
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:36:25.

എന്തിനെന്തു് എന്തിനെന്തു് നോക്കണു് തമ്പുരാനേ
നോക്കണു് തമ്പുരാനേ...നോക്കണു് തമ്പുരാനേ...
ഞങ്ങളെന്തു് ഞങ്ങളെന്തു് ചെയ്യണു് തമ്പുരാനേ...
ചെയ്യണു് തമ്പുരാനേ...ചെയ്യണു് തമ്പുരാനേ...
(എന്തിനെന്തു്....)
ചന്ദനക്കമ്പും വെച്ചു് തമ്പാരക്കൊമ്പും വെച്ചു്
ആകാശക്കോട്ട കെട്ടും തമ്പുരാനേ...ഞങ്ങൾ
ആകാശക്കോട്ട കെട്ടും തമ്പുരാനേ...
ഞങ്ങൾ ആകാശക്കോട്ട കെട്ടും തമ്പുരാനേ...
(എന്തിനെന്തു്....)

അതിലോട്ടു് കേറിപ്പോകാൻ തുഞ്ചായ കോണീം വെച്ചു്
മുകിലിന്റെ വള്ളീം കെട്ടി കരണം വെച്ചു് കിരണം വെച്ചു്
അതിമോഹച്ചായം തേച്ചു് കറളാത്ത കണ്ണും വെച്ചു്
ആണത്തം കാണിക്കല്ലേ...കാണിക്കല്ലേ...കാണിക്കല്ലേ...
അയ്യയ്യാ പുലിവാലു്...പുലിവാലു്...മുറിവാലു്...
ആ വാലിൽ പിടിക്കല്ലേ പിടിക്കല്ലേ പിടിക്കല്ലേ..
ആകെത്തൊട്ടുപാടെ വല്ലാതെ പിടിക്കല്ലേ
നോക്കിക്കോ പുകിലാകും തൊറയാകും പുലിവാലു്
മച്ചാനോ...മച്ചാനോ...പിമ്പിരി പിമ്പിരി പിണങ്ങിയിട്ടു്
പിച്ചാത്തിയെടുക്കല്ലേ തമ്പുരാനേ...
പിച്ചാത്തിയെടുക്കല്ലേ തമ്പുരാനേ...
(എന്തിനെന്തു്....)

മുന്തിരിക്കല്ലും വെച്ചു് തുഞ്ചായത്തോടം വെച്ചു്
പോളാത്ത മരവും വെച്ചു് മൊരടും വെച്ചു് കരടും വെച്ചു്
എല്ലാനും തോണീലുണ്ടു് പൊല്ലാപ്പു് തലയിൽ ഉണ്ടു്
കാര്യങ്ങൾ കൂടെയുണ്ടു് ഏറെ ഉണ്ടു് കീറമുണ്ടു്
അയ്യയ്യാ പുലിവാലു്...പുലിവാലു്...മുറിവാലു്...
നെഞ്ചേറ്റി മുടിയല്ലേ മുടിയല്ലേ മുടിയല്ലേ...
വന്നെല്ലാ പുലിവാലു് നെഞ്ചേറ്റി മുടിയല്ലേ......
പായാണു് നേരാമെന്ന ശീലങ്ങൾ പറയല്ലേ...
മച്ചാനോ...മച്ചാനോ......പമ്മീട്ടു് പമ്മീട്ടു് പിണങ്ങിയിട്ടു്
പിമ്പിരി കൂടിപ്പോയി തമ്പുരാനേ...
പിമ്പിരി കൂടിപ്പോയി തമ്പുരാനേ...
(എന്തിനെന്തു്....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts