വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | പ്രദീപ് ചന്ദ്രകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 05 2013 04:44:33.
ഓഹൊഹോ...ഹൊഹോഹോ ഓഹൊഹോ...ഹൊഹോഹോ ഹരിഗോവിന്ദാ കൃഷ്ണാ മണിവര്‍ണ്ണാ... ശ്രീവത്സം മാറിൽ ചാര്‍ത്തിയ ദേവാ... വേദാന്തപ്പൊരുളുകള് പാർത്ഥനു നല്കിയ കണ്ണാ... കലികാലം അറിവും പണമായ് മാറും കാലം... വില തന്നാല്‍ വിദ്യകള്‍ വില്‍ക്കും കളവിന് കാലം ഹരിഗോവിന്ദാ കൃഷ്ണാ...മുരളീധരാ.. തവ നാമത്തിന് മറവിലൊളിക്കും അധമനു നാശം.... അറിവിന് ധാടിയിൽ പുളയും കാളിയനിന്നാണന്ത്യം ഹരിഗോവിന്ദാ കൃഷ്ണാ...മുരളീധരാ.. തവ നാമത്തിന് മറവിലൊളിക്കും അധമനു നാശം.... |