കന്നിപ്പുന്നാരക്കിളിയേ[പാത്തോസ്] (ഇണക്കിളി )
This page was generated on April 19, 2024, 12:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സുകുമാരന്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2012 05:19:52.

കന്നിപ്പുന്നാരക്കിളിയേ
കണ്ണിൻ കണ്ണാകും കണിയേ
കരളിനുള്ളിൽ കനകത്തൊട്ടിൽ
നിനക്കു തീർത്തു ആരാരീരോ
(കന്നിപ്പുന്നാരക്കിളിയേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts