ഈ രാവഴി (ദൂരെ )
This page was generated on May 4, 2024, 8:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമഞ്ജു ജയവിജയ
ഗാനരചനലഭ്യമല്ല
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനന്യ
ഗാനത്തിന്റെ വരികള്‍
Last Modified: August 20 2012 03:50:59.

ഈ രാവഴി പെയ്തലയും
മഴമുകില്‍ നാദമായ് നീ...
ക്ഷീണമിഴികളിൽ ആലോലം
കതിരിടും കനവഴകായ് നീ...
ഇതിലേ ഇനി വരൂ.......
ദൂരെ ദീനമാം മരുയാത്ര
തുടരുകയായ്.....
തുടരുകയായ്.....

ദരരാ.....ദരരാ.....

മിഴിവാര്‍ന്ന പുലര്‍വാനം
ജപസാഗരമായ് അലിയുകയായ്
കാറ്റലയും വഴികളില്‍
നിഴലുപോൽ അകലെ നീ.....
കനവെഴും ആത്മശാഖിയായ്
തളരാതിനി വരൂ....
ഏകാന്ത ശിശിരമിതിലേ....
മിഴിയരികെ....
മിഴിയരികെ....
(ഈ രാവഴി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts