ആരാരോ ആരോമലേ (ഫ്രൈഡേ 11.11.11 ആലപ്പുഴ )
This page was generated on May 7, 2024, 5:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറോബി അബ്രഹാം
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍രശ്മി സതീഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 01:23:10.

ആരാരോ ആരോമലേ...
പാരിലെന്റെ പൂങ്കുരുന്നേ
ആരാരോ ആരോമലേ...
പാരിലെന്റെ പൂങ്കുരുന്നേ
പൂവാക അമ്മ നെഞ്ചില്‍
പൂമ്പൊടിയായ് നീ പുരളു്.....
ആരാരോ......

തായ്മധുരം നീ നുണഞ്ഞു്
തായ്മൊഴിക്കു് തേനുലാവു്...
തായ്മധുരം നീ നുണഞ്ഞു്
തായ്മൊഴിക്കു് തേനുലാവു്...
തങ്കവിരല്‍ കൈ പിടിച്ചു്
പിച്ച വെച്ചു് നീ വളരു്....
ആരാരോ......

മുള്ളു വെച്ച നേർവഴിയില്‍
മുള്ളുണന്നു നീ നടക്കു്....
കല്ലു വെച്ച സത്തിയത്തെ
കണ്‍ തുടച്ചു് കണ്ടെടുക്കു്....
ആരാരോ......ഉം.....
ആരിരാരോ....ആരിരാരോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts