ആകാശപ്പറവകള്‍ (പൂനിലാവ്‌ )
This page was generated on May 2, 2024, 8:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍അശോകന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:54:22.
 
ലല...

ആകാശപ്പറവകള്‍ പോലെ നിറമെഴും
ആയിരം സ്വപ്നങ്ങള്‍ പോലെ
(ആകാശപ്പറവകള്‍ )
പാറിപ്പറക്കൂ കിടാങ്ങളേ
നാടിന്റെ നാളത്തെ വാഗ്ദാനം നിങ്ങള്‍
(ആകാശപ്പറവകള്‍ )

ഒരുമയോടൊത്തു വളരേണം
നാടിന്റെ അരുമക്കിടാങ്ങളായി തീരേണം
(ഒരുമയോടൊത്തു )
നല്ലോരെന്നെല്ലാരും പറയേണം (2)
നാള്‍ തോറും നാടിന്റെ പെരുമ ഉയര്‍ത്തേണം
(ആകാശപ്പറവകള്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts