താനായ് സര്‍വ്വം നിറഞ്ഞീ (Bit) (ഹരിശ്ചന്ദ്ര )
This page was generated on May 3, 2024, 6:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1955
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:29.
 
താനായു് സര്‍വ്വം നിറഞ്ഞീ
സകലഭുവനവും കാത്തഴിക്കും മഹേശാ
തന്നുള്ളില്‍ ശക്തിയേകും
ഹിമഗിരസുതയാം ഗൗരി കാമാക്ഷി തായേ

താപങ്ങള്‍ തീര്‍ത്തു പോറ്റും
ഭുവനജനകരേ ദര്‍ശനം നല്‍കുവോരീ -
പ്പാദങ്ങള്‍ കാത്തിടേണം ഭവഭയ -
രഹിതം പാര്‍വ്വതീനാഥ ശംഭോ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts