വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 04 2012 00:42:50.
ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില ഈ കൃഷ്ണ ശില എന്റെ ഗന്ധർവൻ എനിക്കു നൽകിയൊരിന്ദുകല ഇന്ദുകല നെഞ്ചിൽ ഞാനിതു താലോലിച്ചാൽ എന്റെ മനസ്സിലൊരമ്പാടി ഉമ്മ നൽകി ഉറക്കാനരുകിൽ കണ്ണനുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി പൊന്നുണ്ണി. |