തിരുതാലിപ്പൊന്നുരുകും (ദി സ്നേക്ക് ആന്റ് ലാഡർ )
This page was generated on April 28, 2024, 6:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംപ്രദ്യുമന്‍ ശര്‍മ്മ
ഗാനരചനപയ്യാമ്പ്ര ജയകുമാർ
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:43:14.

തിരുതാലിപ്പൊന്നുരുകും ലോലസുമംഗലയാമം
ഇരു ഹൃദയത്തില്‍ തിരുവാതിരമഴ പൊഴിയും നേരം
(തിരുതാലി )
മംഗളങ്ങള്‍ പാടാന്‍ വന്നു രാപ്പാടികള്‍
കിനാമൈനകള്‍
(തിരുതാലി )

തങ്കമഞ്ഞള്‍ പൊടി തൂകുന്നു തിങ്കള്‍ നിന്റെ ഇളംനെഞ്ചില്‍
കുങ്കുമച്ചാറലയില്‍ നിന്നുടെ അംഗരാഗമദം തിങ്ങി
(തങ്കമഞ്ഞള്‍)
ഇന്ദ്രലോകപഥങ്ങള്‍ വര്‍ണ്ണ ദീപാമൃതം
സുധാനിര്‍ഭരം
(തിരുതാലി )

ശില്പധന്യകുടീരമിതില്‍ നീ കല്പനാരുണസുന്ദരിയായ്
ചിത്രവീണയിലംഗുലി തഴുകി എത്ര പൂത്ത നിവല്ലരികള്‍
(ശില്പധന്യ )
അന്തരംഗം തേടി യുഗ്മഗാനാമൃതം
നിശാസംഗമം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts