തൊട്ട് തൊട്ട് (ഡയമണ്ട് നെക്‌ലേസ് )
This page was generated on April 27, 2024, 4:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവിദ്യാസാഗര്‍
ഗാനരചനറഫീഖ് അഹമ്മദ് ,നെല്ലായി ജയന്ത
ഗായകര്‍നജീം അര്‍ഷാദ് ,അഭിരാമി അജയ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 10:54:53.

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
വിട്ടു് വിട്ടു് വിട്ടു പോകാതെ എന്നും ചുറ്റീടാമോ നിന്നെ
പൊള്ളാതെ ആശയെ തീര്‍ത്തു് പോതൂം നീ ആടിടക്കൂത്തു്
കള്ളാ നീ പേച്ചയെ മാത്ത് കാതല്‍ വരുവാ..

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ

എള്ളോളം കാതലില്ലേ എന്‍ നേരേ നോക്കുകില്ലേ
കൈ നോക്കി ഭാവി ചൊല്ലാം വളകയ്യിലിടാം കാതില്‍ പാട്ടു മൂളാം
ഉന്‍ മേലേ കാതലുണ്ടു് ചൊല്ലാത ആശയുണ്ടു്
അന്‍പേ നീ കൊഞ്ചം പോതു് നെഞ്ചം മാര്‍വിടു് ഇപ്പോ ആളെ വിട്
തോളില്‍ നീ കേറിയാല്‍ മാരിവില്‍ കാണാം
തോളിലെ മാലൈ താന്‍ സ്വര്‍ഗ്ഗമേ പോലാം
മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മില്‍ തമ്മില്‍ നിന്നു ചേരാമോ

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ

കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന്
കണ്ണാലേ തെഞ്ചറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ
ശൃംഗാരത്തേന്‍ നിറച്ചു് ചുണ്ടോടു് ചേര്‍ത്തു വച്ചു്
കയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ
കാതലോര്‍ താലയില്‍ ആവല്‍കള്‍ താനേ
ആശകള്‍ പാതയില്‍ തെന്നലായ് കൂടെ
സുമ്മാ സുമ്മാ എന്നെ തോണ്ടാതേ ചുമ്മാ ചുമ്മാ കേട്ടു് തീണ്ടാതെ

തൊട്ടു് തൊട്ടു് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ
ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടു് നില്ലു് കണ്ണേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts