എങ്ങു മനുഷ്യനു (വിത്തുകള്‍ )
This page was generated on September 17, 2019, 5:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംപുകഴേന്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2012 18:41:32.
 
എങ്ങു മനുഷ്യനു ചങ്ങല കൈകളി -
ലങ്ങെന്‍കയ്യുകള്‍ നൊന്തീടുകയാ -
ണെങ്ങോ മര്‍ദ്ദനം അവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts