മദനൻ മാരൻ (അജന്ത )
This page was generated on April 27, 2024, 6:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:12.

ഓ ഓ ഓ മദനന്‍ മാരന്‍
അഹാ ഓ ഓ ഓ മണിമലരമ്പന്‍
ഓ ഓ ഓ മദനന്‍ മാരന്‍
അഹാ ഓ ഓ ഓ മണിമലരമ്പന്‍
പ്രണയമല്ലേ അതു മധുരമല്ലേ
അധരത്തില്‍ തരുന്നതല്ലേ.....
ഓ ഓ ഓ മദനന്‍ മാരന്‍
അഹാ ഓ ഓ ഓ മണിമലരമ്പന്‍..(2)

വനത്തിലെ മരതക കിളിയേ
കാമന്‍ തനിച്ചുവന്നുമ്മവെച്ചു മയക്കും
ഉറങ്ങുന്ന മണിവര്‍ണ്ണച്ചിറകില്‍
അവന്‍ പെരുമഴ പൊഴിയുവാന്‍ ഒരുങ്ങും...
കാട്ടുവല്ലിക്കുടിലിലും പ്രേമം
പൂത്തുലഞ്ഞു പൂത്തുലഞ്ഞു നില്‍ക്കുമല്ലോ...
കാമദേവന്‍ നാടുവിട്ടു പോയാല്‍
കാമിനിമാര്‍ എന്തുചെയ്യും കഷ്ടമല്ലോ...
ഒഹോഹോ...ഓ...ഓ...ആ...ആ...ആ...

ഈ കാറ്റിലലിഞ്ഞു വരും ഗാനം
എന്റെ വിരഹമാണല്ലോ....
ഞാന്‍ കാലസീമകളിലൂടെ
നിന്നെ തേടിയലഞ്ഞല്ലോ....
കണ്ണനേ....പാടുമെന്‍
രാധ തന്‍ ഗാനമേ....
ദൂതുമായ്‌ ചെല്ലുമോ...
ആ ദിനം ചൊല്ലുമോ...
ഈ വിരഹനൊമ്പരങ്ങള്‍ ചൊല്ലിത്തീരുമോ....
ഈ നൊമ്പരത്തിനൗഷധങ്ങൾ-
തരുന്നവളെനിക്കു നീയല്ലോ....

സ നിസധസാ ഗമപമ
മപരിപ പനിസധസ
നിസരി പനിപ മപമ ഗമഗ
ഗമപമ ഗമഗ സരിസനി സരിസസ
പനിസധ സഗമപ ഗമപനി പനിസഗപ
താം തകിടധിമി തക തരികിട ധിമി
തക്ധിമി തക്ജണു തകധിമി തരികിട
മമ മഗസ പനിപമപ രിസപനിസ
സാഗരീസ പനീമാപ നിപമഗ
തക തകിട തക ധിമി ത തകജണു
തക്ധിം തജം തജം തജം
തോം തോം തക തകിട
തകധിമി ത തക ജണു തധീം
തജം തജം തജം തോം തോം
തക തകിട തക ധിമി ത തകജണു
തക്ധിം തകിട തകജണു ധിമിധതോം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts