ആരു നീ അരികേ (ഡബിള്‍സ്)
This page was generated on April 27, 2024, 9:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയിംസ് വസന്ത്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:57.
 
ആരു നീ അരികെ മുഖമലർ മൂടി വരുമഴകേ
ആദിയോ നിനയേ ഇണമിഴികളായിരം പിറകേ
ആനയുടേ കണ്ണോ തേനൊന്നു പുണരും ചൊടിയോ
പൂമുല്ല വിരിയും ചിരിയോ മണിത്തെന്നലേ
മാരന്റെ പൂവമ്പോ മാനത്തെ വിധുവോ ചൊല്ല്
മാമ്പുള്ളി മറുകൊന്നുണ്ടോ മാറിലായ് ഓ..ഓ..ഓ

കാണാതെയാകും നേരം നൂറാണു ഭാവന കനവിൽ
ചേലുള്ളതെല്ലാം കൂട്ടിച്ചേർത്തു നോക്കി ഞാൻ
ചായങ്ങൾ ഓരോന്നോടെ ചാലിച്ചു കൊണ്ടു മെല്ലെ
ഉള്ളിന്റെ താളിൽ നിന്നെ മാറ്റു കൂട്ടി ഞാൻ
ആരെന്ന പോലാകേണം പോരാനായ് ഇല്ലാതോരോ
നല്ല നല്ല കുഞ്ഞു പേരു ഞാൻ തേടുന്നു ഓ...ഓ...ഓ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts