വിശദവിവരങ്ങള്‍ | |
വര്‍ഷം | 1941 |
സംഗീതം | വിദ്വാൻ വി എസ് പാർത്ഥസാരഥി അയ്യങ്കാർ |
ഗാനരചന | കെ മാധവ വാര്യര്‍ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | നളിനകാന്തി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:26.
നാരായണ നമോ നമോ നാഗരാജശയ നമിതാഭയദ (നാരായണ) ഗുരുഭീഷണ നരസിംഹരൂപം ഉരുകാരുണ്യെന ഉപസംഹരിക്ക ശംഖചക്രഗദാ പങ്കജധരം അംകിത ശ്രീവത്സ വന്യമാല്യകം കങ്കണോജ്ജ്വലം തംകവാസസം വന്കൃപാസമെതം വഹമനോഹരാംഗം (നാരായണ) |