അമ്മേ പ്രകൃതി [ബിറ്റ്] (കാട്ടിലെ പാട്ട് )
This page was generated on April 19, 2024, 10:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,പൂർണ്ണിമ ജയറാം ,ബാലൻ കെ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:23.

വ്യര്‍ത്ഥ യാത്രതന്‍ ... ഏതോ സന്ധിയില്‍ ...
വ്യര്‍ത്ഥ യാത്രതന്‍ ഏതോ സന്ധിയില്‍
അര്‍ത്ഥമറിഞ്ഞു ... സത്യമറിഞ്ഞു ...
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍
അമ്മേ ...പ്രകൃതീ ...
ഉഗ്രരൂപിണീ മൂലകാരിണീ
സൃഷ്ടി സംഹാരിണീ
സൃഷ്ടി സംഹാരിണീ ...
അമ്മേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts