ഹാ ഇമ്പം കോൾക നാം [ബിറ്റ്] (വനമാല )
This page was generated on March 29, 2024, 12:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനപി കുഞ്ഞികൃഷ്ണ മേനോന്‍
ഗായകര്‍മെഹബൂബ്‌ ,ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:21.
 
(സ്ത്രീ) ഹാ ഇമ്പം കൊള്‍ക നാം - നിതാന്തം
അമേയം പ്രേമാമായം
അമേയം പ്രേമാമായം

(പു) കിം സുധാമരന്ദം പോല്‍ - കപോലം
വിലോലേ അതിരമ്യം

(സ്ത്രീ) ഹേ മാരാ മാരാ കാണ്‍ക
മമ മാനസ മോഷണ ശീല

(പു) മമ മാനസ മോഷണ ശീലേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts