മറപ്പൊരുളായ് മറഞ്ഞവനേ (ഭക്തകുചേല )
This page was generated on April 19, 2024, 4:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:18.
 
മറപ്പൊരുളായി മറഞ്ഞവനേ ഹരി
മഴമുകില്‍കാന്തികലര്‍ന്നവനേ ഹരി
മധുരരസത്തെ നുകര്‍ന്നവനേ ഹരി
മധുരിപുനാമമിയന്നവനേ ഹരി

മമതവെടിഞ്ഞവര്‍നായകനേ ഹരി
മലിപുകഴു്ബാണനെവെന്നവനേ ഹരി
മകരമുഖായിതകുണ്ഡലനേ ഹരി
മുകുരമനോഹന ഗണ്ഡകനേ ഹരി

മസൃണമഹാമണി മണ്ഡിതനേ ഹരി
മഗന മന്ദിരമായവനേ ഹരി
ഹരി ഹരി ഹരി ഹരി
ഹരി ഹരി ഹരി ഹരി.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts