പൊന്നും വിഗ്രഹ വടിവിലിരിക്കും (സ്വാമി അയ്യപ്പൻ )
This page was generated on April 25, 2024, 7:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:16.

പൊന്നും വിഗ്രഹ വടിവിലിരിക്കും
ദൈവമയ്യപ്പാ നിന്‍
പൊന്നും മൊഴികള്‍ ഇന്നേറ്റു പാടി
ഊമയുമയ്യപ്പാ
എന്നും ഞങ്ങളെ പാലിക്കേണം
പ്രിയനെ അയ്യപ്പാ - നീ
ദൈവം ഞങ്ങള്‍ക്കേകിയ വരമോ
പറയു അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts