വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | എ പി കോമള |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 17 2012 13:16:39.
ശ്രീപത്മനാഭാ ശ്രീമാതിന്കാന്താ ശ്രിതജനരക്ഷിതപാദാ നാഥാ ശ്രിതജനരക്ഷിതപാദാ മഹിതാദിശേഷ ശയനസന്തോഷം പാലയാമാം ശ്രീഭഗവാനേ പങ്കജലോചന പാപവിമോചനാ ഭവയേ രഞ്ജന ദേവാ മഹിതാദിശേഷാ ശയനസന്തോഷാ പാലയമാം നീ ശ്രീഭഗവാനേ ഹേ ജഗന്നാഥാ ജയമതുനിതാ ഹേമരന്തോജ്ജ്വല രഞ്ജിതഹാരാ പാലാഴിവാസാ മൃദുമന്ദഹാസാ അഖിലചരാചര ബന്ധവിലാസാ വേദാന്തവേദ്യ സകലാരാദ്ധ്യാ ദേവസംപൂജിതമാം പരിപാഹി |