പണ്ടെന്റെ അരികത്ത് (പരിഭവം)
This page was generated on April 27, 2024, 5:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജയ് കൃഷ്ണന്‍
ഗാനരചനഅപര്‍ണ്ണ കരിമ്പില്‍
ഗായകര്‍ജിതേന്ദ്ര വർമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2013 04:15:18.

താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ..(2)

പണ്ടെന്റെ അരികത്തു പാഞ്ഞെത്തിയ
പാര്യത്തിപ്പെണ്ണിന്റെ പായാരം കേട്ടപ്പോള്‍
പുള്ളിപ്പശുവിന്റെ വാലിന്മേല്‍ കെട്ടിയ
പുതിയാപ്ലച്ചെക്കന്റെ പൂതി മാറി...
താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ..(2)

താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ...
കൊടുങ്ങല്ലൂരമ്മേടെ തന്നനി തന്നനി
തന്നന തന്നനി തന്നു വേണം
തന്നനി തന്നനി തല്ലലി തന്നനി തന്നു വേണം
താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ..

പാലില്‍ കുളിച്ചാലും തേനില്‍ കുളിച്ചാലും
മൊഞ്ചത്തിപ്പെണ്ണിന്റെ മേനി നാറും
തന്നന തന്നനി തന്നനി തന്നനി
തന്നന തന്നന നന്ന തന്നി നാനന്‍
താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ..

താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ..
പാട്ടും കഥയും പറയാനായ് വന്നൊരു
പാടത്തെ ചെക്കനും കൂട്ടുകാരും
മൂക്കിന്റെ തുമ്പത്തു മുന്‍ശുണ്ഠിയുള്ളൊരു
മൂപ്പത്തിപ്പെണ്ണിനെ പാട്ടിലാക്കി...
താനാരോ തന്നാരോ..താനാരോ തന്നാരോ..
താനാരോ തന്നാരോ..താനാരോ തന്നാരോ...(4)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts