വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ വി ശാന്തി ,ഓ മാധവൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2013 04:23:53.
പൊന്നിന് ചിലങ്കയണിഞ്ഞപ്പോളിന്നെന്റെ കണ്ണു നിറഞ്ഞുവല്ലോ എന്തിനോ കണ്ണു നിറഞ്ഞുവല്ലോ നാടകം തീര്‍ന്നു ശൂന്യമാം വേദിയില്‍ നാമിരുപേരും തനിച്ചായി താളം പിഴയ്ക്കുകില്‍ കണ്ണീരില്‍ കാല്‍തെറ്റി താഴത്തുവീഴുകില് താങ്ങുമോ നീ? |