കാത്തു കാത്തു (മലര്‍വാടി ആര്‍ട്സ് ക്ലബ് )
This page was generated on April 30, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനവിനീത്‌ ശ്രീനിവാസന്‍
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,ശ്രാവൺ ,Bhagath ,ഹരികൃഷ്ണന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:32.


 കാത്തു കാത്തു വെച്ചൊരു ചെമ്പനീർ പൂവും കൊണ്ടു
മണ്ണും ചാരി നിന്നവൻ പോയ് പോയ് പോയ്
ദൈവമേ..എനിക്കെന്തിനീ വിധി
ദൈവമേ..എനിക്കെന്തിനീ വിധി
(കാത്തു കാത്തു...)


ദൈവമേ.. എനിക്കെന്തിനീ വിധി (2)
കാത്തു കാത്തു വെച്ചൊരു...
കാത്തു കാത്തു വെച്ചൊരു....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts