വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ എസ് ജോര്‍ജ്ജ് ,ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:12.
ഭാഗ്യമുള്ള തമ്പുരാനേ ഭാവിയെല്ലാം ചൊല്ലാം രേഖ നോക്കി മുഖം നോക്കി ഭാവിയെല്ലാം ചൊല്ലാം മകൻ ചെറുക്കനീ മണിമുറ്റത്തൊരു മാമാങ്കക്കളി കാണിക്കും അവൻ മടുക്കുമ്പോളടിയൻ കാണിക്കും അതിലും നല്ലൊരു മാമാങ്കം |