ആദ്യചുംബനത്തിൽ [ഡയലോഗ് ഇല്ലാത്തത്] (സ്വന്തം ശാരിക )
This page was generated on March 29, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:57.
 ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ....
ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....
പതസ പത ഗിരിസാ...........അ അ അ ആ .....
സാരിപ സാരി ധ പ മാ ....അ അ അ ആ .....
ഗാമാധാനി നീ നീ ഥാപാ റീ മ മ മ ഗാ ....

ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ....
ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....
പല്ലവി ഞാനായ് സഖീ അനുപല്ലവി നീ കാമിനീ
പല്ലവി ഞാനായ് സഖീ അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയ സ്പന്ദനം നവ താളമായ ഗീതിയിൽ
പുതിയ രാഗം ഭാവ ലയങ്ങൾ
പുളകമായീ ജീവനിൽ..
മാദകരമൊരു മധുരിമ തൻ
മധു ലഹരിയിൽ മുഴുകിടാം..
ആ .... ആ ....ആ ....ആ ....ആ ....ആ ....ആ ....

ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ....
ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....


കാലവീഥിയിൽ പൂത്തു നിന്നൊരു സ്വപ്ന തെരുവിന് ഛായയിൽ
കാലവീഥിയിൽ പൂത്തു നിന്നൊരു സ്വപ്ന തെരുവിന് ഛായയിൽ
നീലവാനിൽ നിന്നിറങ്ങിയ ദേവ നന്ദന ശാരികാ
ഇണയുമൊത്തു കൂടുകൂട്ടി നവ്യ പ്രണയ ശാഖയിൽ
മൃദു പവനനിൽ ഒഴുകുന്നു അവരുടെ സ്വര സംഗീതം....

ആദ്യ ചുംബനത്തിൽ എന്റെ അമൃത ചുംബനത്തിൽ....
ഒഴുകി ആത്മാവിൽ ദിവ്യ പ്രേമ സംഗീതം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts