നാ‍യകാ പോരൂ (പാടാത്ത പൈങ്കിളി )
This page was generated on April 28, 2024, 12:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1957
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:47.
 

നായകാ പോരൂ പൂജാ സുഖദായകാ പോരൂ വേഗം
എൻ നായകാ പോരൂ വേഗാൽ
നിന്നോമൽ പൂമേനി ഒന്നു തഴുകുവാൻ (2)
നിൻ മടിയിൽ വീണു വിശ്രമിച്ചീടുവാൻ
എന്നാലുമാശിച്ചു വന്നു നിൽക്കുന്നു ഞാൻ
എന്നെ കൈവെടിയാതെ
എന്നെ കൈവെടിയാതെ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts