വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സരിത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:46.
മ്.... ലലലലാ..... ജന്മങ്ങളെന്റെ കണ്മുന്നില് വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു തുടരുകയാണു നീയെന്നെ ഈ വിധം പ്രാണമുകുളമായ് ഈ വിധം പ്രാണമുകുളമായ് നിന്നില്‍ വന്നു പൂക്കും മൃദു സ്മേരം വാസന്തമായ് വിടരും നീ എന്റെ ആകാശമായ് നിറയും നീ എന്നില്‍ പാലാഴിയായ് കരളിന് കരളാണു നീ ഉയിരിന് ഉയിരാണു നീ........... നിന്നില്‍ നിന്നു പൊഴിയും മൊഴി മുത്തോ മകരന്ദമായ് ഉണരുന്നു കണ്ണിന്നാനന്ദമായ് ഉറങ്ങുന്നു സൌമ്യ സായൂജ്യമായ് കരളിന് കരളാണു നീ ഉയിരിന് ഉയിരാണു നീ........... |