പൊന്നാമ്പലായ് (ഗോകുലം (1993) )
This page was generated on May 22, 2024, 6:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിര്‍പ്പി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍സരിത ജെജിത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭാനുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:42.
 
പൊന്നാമ്പലായ് പുതു പൂ പൂക്കവേ
വെൺചോലയിൽ അതു തേൻ ചിന്തവേ (2)
മദം തിര ഞൊറിയേ ഇല കുളിരിളകേ
ഇനി നാളും സംഗീതം മണിനാദമായ് വാനിൽ പാറും
(പൊന്നാമ്പലായ്....)

ഈറൻ തളിരാട മൂടിടും
തിങ്കൾ പൊന്നൂയലാടവേ
മേഘം ഒരു തൂവൽ പോലെയെൻ
മെയ്യിൽ വെൺമാരി തൂകവേ
ഒരു നിറമലരായ് മധു നിലവൊളിയായ്
ഇന്ദ്രജാലം ഇന്ദുലേഖ
നിന്റെ നെഞ്ചിനുള്ളിൽ തൂകിടുന്നു
(പൊന്നാമ്പലായ്....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts