വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | നെടുമുടി വേണു |
ഗാനരചന | നെടുമുടി വേണു |
ഗായകര്‍ | നെടുമുടി വേണു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:31.
ആരിവനാരിവന്‍ രാക്ഷസവീരരെ ആരീ കൃമികീടം ലങ്കയെന്നറിയാതെ വന്നൊരീ വാനരന് ഉദ്യാനമൊക്കെ തകര്‍ത്തു ഇവന് ഉദ്യാനമൊക്കെ തകര്‍ത്തു പിന്നെ കൊട്ടാരക്കെട്ട് തകര്‍ത്തു പിന്നെ കൊട്ടാരക്കെട്ട് തകര്‍ത്തു രാക്ഷസ യോദ്ധാക്കളായൊരീ ഞങ്ങളെ നെട്ടോട്ടമോടിച്ചിവന്‍ അയ്യോ നെട്ടോട്ടമോടിച്ചിവന്‍ എട്ടുനാടും പൊട്ടെ അട്ടഹസിച്ചിവന് നാരീ ജനങ്ങളെ വിരട്ടി നാരീ ജനങ്ങളെ വിരട്ടി ഇവനോ ഈ കുരങ്ങനോ വീടെങ്ങു നിന്റെ പേരെന്തു നിന്റെ നാടെങ്ങു നിന്റെ കുട്ടിക്കുരങ്ങാ അയോദ്ധ്യ വാഴും ശ്രീരാമചന്ദ്രന് ത്രൈലോക്യനാഥന് അഭിരാമന്‍ രാമരാമ ജയ സീതാറാം ജയ രാമരാമ ജയ സീതാറാം ആ രാമക്കുരങ്ങന്റെ ദൂതക്കുരങ്ങനാണോ നീ ചുമ്മാ വിടല്ലയീ ശുംഭനെ നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ ചുമ്മാ വിടല്ലയീ ശുംഭനെ നിങ്ങള്‍ ചെമ്മേ വധിക്കുക്കീ ബോറനെ മാ നിഷാദാ...മാ നിഷാദാ അരുതരുത് കൊല്ലരുത് ദൂതനെ രാജ്യ നിയമത്തിനത് കൊടും പാപമല്ലേ അരുതരുത് കൊല്ലരുത് ദൂതനെ രാജ്യ നിയമത്തിനത് കൊടും പാപമല്ലേ |