ഹിമശൈല സൈകത[ബിറ്റ്] (ശാലിനി എന്റെ കൂട്ടുകാരി )
This page was generated on April 27, 2024, 6:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:24.

ഹിമശൈലസൈകത ഭൂമിയില്‍ നിന്നു നീ
പ്രണയ പ്രവാഹമായ് വന്നു
അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന
പ്രഥമോദ ബിന്ദുവായ്‌ തീര്‍ന്നു
പ്രഥമോദ ബിന്ദുവായ്‌ തീര്‍ന്നു ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts