മൈനാ ഹു മേനകേ (വരന്മാരെ ആവശ്യമുണ്ടു് )
This page was generated on March 28, 2024, 11:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ ജെ ജോയ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:22.
 
മേനാവൂം മേനകേ
മൈ സ്വീറ്റി മേനകേ
സുരലോകത്തിലെ ശൃംഗാര നായികേ
(മേനാവൂം )

കുക്ലൂ
അരേ കുക്ലൂ
അരേ കുളുകുക്ലൂ

മന്ത്രങ്ങല്‍ മറക്കും ഞാന്‍
കമണ്ഡലം കളയും ഞാന്‍
കാമശരം തൊടുക്കും നിന്‍
ആവേശം അടക്കും
(മന്ത്രങ്ങല്‍)
(മേനാവൂം )

(മേനാവൂം ) (2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts