മഹേശാ മായമോ (നല്ലതങ്ക )
This page was generated on April 19, 2024, 8:10 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:20.
മഹേശാ മായമോ മഹേശാ മായമോ
ഈ ഭുവനേ സര്‍വ്വം വഞ്ചകമോ

ശോഭനമായ്....
ശോഭനമായ് കാണുവതെല്ലാം
ശോകദം ആവുകയോ ദേവാ
ശോകദം സര്‍വ്വം വഞ്ചകമോ
മഹേശാ മായമോ

അനുജേ നിന്നെക്കാണുവാന്‍
ആകുലനീയണ്ണന്‍ തേടവേ
അഴലാല്‍ അകം വെന്തു നീ എന്‍ തങ്കേ
അലയുമോ ഗേഹം പൂകിടുമോ

ഉന്നതനില മാറി തപിയ്ക്കുവാന്‍ ഇദം
സോദരീ നീയെന്തു പിഴകള്‍ ചെയ്തയേ
ജീവിതം ഈ വിധമോ എന്‍ തങ്കേ
വിധിഹിതന്മേവമോ
മഹേശാ മായമോ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts