വെളിച്ചത്തിന്‍ വെള്ളിത്തൂവല്‍ (വെള്ളിത്തിര )
This page was generated on March 28, 2024, 8:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍അല്‍ഫോന്‍സ് ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:04.
വെളിച്ചത്തിന്‍ വെള്ളി തൂവല്‍ കൊണ്ടൊരു വെള്ളിത്തിര
മനസ്സിലെ മന്ദാര ചെപ്പിലെ മോഹത്തിന്‍ വെള്ളിത്തിര
ദിവ്യമാം സ്നേഹത്തെ സ്വന്തം വിരല്‍ കൊണ്ട്
ദൈവം കുറിച്ചിട്ട വെള്ളിത്തിര
പൊന്നില്‍ ദൈവം കുറിച്ചിട്ട വെള്ളിത്തിര



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts