വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ബോംബെ രവി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:55.
മറന്നോ നീ നിലാവില് നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x3) കലാലോലം കടാക്ഷങ്ങള്‍ മനസ്സില്‍ കൊണ്ടൊരാരാത്രി (കലാലോലം..) മറന്നോ നീ നിലാവില് നമ്മളാദ്യം കാണ്ടൊരാരാത്രി പ്രിയേ നിന് ഹാസ കൗമുദിയില്‍ പ്രശോഭിതം എന്റെ സ്മൃതിനാളം (പ്രിയേ..) സദാ പൊരിയുന്ന ചിന്തയില്‍ നീ സഖീ കുളിരാര്‍ന്ന കുഞ്ഞോളം (സദാ..) മറന്നോ നീ നിലാവില് നമ്മളാദ്യം കാണ്ടൊരാരാത്രി എരിഞ്ഞു മൂക വേദനയില്‍ പ്രഭാമയം എന്റെ ഹര്‍ഷങ്ങള്‍ (എരിഞ്ഞു..) വൃഥാ പരിശൂന്യനിമിഷങ്ങള്‍ സുധാരസ രമ്യ യാമങ്ങള്‍ (വൃഥാ..) മറന്നോ നീ നിലാവില് നമ്മളാദ്യം കാണ്ടൊരാരാത്രി (മറന്നോ...x2) |