കാര്‍മുകില്‍ [സ്ത്രീ] (ദലമർമ്മരങ്ങൾ)
This page was generated on April 28, 2024, 6:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമോഹന്‍ സിതാര
ഗാനരചനവിജയകൃഷ്ണന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനു മോഹൻ ,ശ്രുതിലക്ഷ്മി ,ശോഭ മോഹന്‍ ,ഇന്ദ്രൻസ് ,സായികുമാർ ,കനകലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:59.
 
കാര്‍മുകില്‍ വസന്തത്തെ മറച്ചു
ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു
ഓര്‍മ്മകള്‍ വിസ്മൃതിയില്‍ അലിഞ്ഞു
സ്വപ്നങ്ങള്‍ നിദ്രയെ വെടിഞ്ഞു
ഓഹോ...

കാര്‍മുകില്‍ വസന്തത്തെ മറച്ചു
ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു
(കാര്‍മുകില്‍ )

ഇനിയുമുറങ്ങാത്ത മോഹമേ (2)
നീയെന്‍ അന്തരാത്മാവില്‍ ശയിക്കൂ
നിന്നെയുണര്‍ത്താന്‍ സ്നേഹം പകരാന്‍
ഈ മരുഭൂമിയിലാരുമില്ല
ആരുമില്ല (2)

കാര്‍മുകില്‍ വസന്തത്തെ മറച്ചു
ഇന്ദ്രകാര്‍മുഖം ഒളിമങ്ങിയൊളിഞ്ഞു
(കാര്‍മുകില്‍ )

രാവിന്‍ കരാളമാം മൗനത്തെയേതോ (2)
തേങ്ങല്‍ കീറി മുറിക്കുന്നു
ഇരുളും നിഴലും ഇണചേര്‍ന്ന രാവിതില്‍
വേതാള നൃത്തം നടക്കുന്നു
നടക്കുന്നു ഉം...

(കാര്‍മുകില്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts