വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ഇളയരാജ |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:45.
ആശ വച്ചതോ അന്‍പു കൊള്ളയോ ... അംബ വാടിയില്‍ കണ്ണനില്ലയോ... ആശ വച്ചതോ അന്‍പു കൊള്ളയോ പാവം രാധ..... യമുനയാറ്റിലെ ഈറന്‍ കാറ്റിലെ കണ്ണനോട് ചേര്ന്നാട് പാര്വണേന്ദുവിന് പാരിജാതപ്പൊന് പൂവ് തേടുന്നു .......... |