നിദ്രതന്‍ (വെക്കേഷന്‍ )
This page was generated on April 28, 2024, 8:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഡോ ജി സന്തോഷ്‌
ഗാനരചനസോഹൻ റോയ്‌
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:45.
നിദ്രതൻ വേദിയിൽ ആടിക്കളിച്ചെത്തും
നർത്തകിയാണീ സ്വപ്നം (നിദ്രതൻ)
നഷ്ടബോധത്തിൻ ഉമിത്തീയിലെത്തും
ഇഷ്ടമനോഹര സ്വപ്നം.. സ്വപ്നം (നിദ്രതൻ)

പ്രണയനാണയപ്പുറങ്ങളിലായ് തിരിഞ്ഞിരുന്നവർ നമ്മൾ
പ്രണയനാണയപ്പുറങ്ങളിലായ് തിരിഞ്ഞിരുന്നവർ നമ്മൾ
മുഖമറിയാതെ മനമറിയാതെ മറന്നിരുന്നവർ നമ്മൾ
മുഖമറിയാതെ മനമറിയാതെ മറന്നിരുന്നവർ നമ്മൾ
എന്നോ തിരിഞ്ഞുപോയവർ നമ്മൾ (നിദ്രതൻ)

കളഞ്ഞുപോയാ കളിപ്പമ്പരമെൻ കരളിനുള്ളിൽകറങ്ങുമ്പോൾ
കളഞ്ഞുപോയാ കളിപ്പമ്പരമെൻ കരളിനുള്ളിൽകറങ്ങുമ്പോൾ
കളമറിയാതെ കളിയറിയാതെ കരഞ്ഞുപോയവനീ ഞാൻ
കളമറിയാതെ കളിയറിയാതെ കരഞ്ഞുപോയവനീ ഞാൻ
എന്നും കരഞ്ഞുപോയവനീ ഞാൻ (നിദ്രതൻ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts