മഴതോർന്ന പാടം (മൈ 3)
This page was generated on May 11, 2024, 10:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംസിബി കുരുവിള
ഗാനരചനരാജൻ കടക്കാട്
ഗായകര്‍ചിത്ര അരുൺ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 24 2024 15:05:29.

മഴതോർന്ന പാടം മലരായി നിന്നെ
മനസ്സിന്റെ ഉള്ളിൽ പ്രണയം വിരിഞ്ഞു...
മറയത്തിരുന്നൊരാ ആൺകിളി ചൊല്ലി
മധുരം മതിയോ മഴവിൽ കിടാവേ....
മഴതോർന്ന പാടം മലരായി നിന്നെ
മനസ്സിന്റെ ഉള്ളിൽ പ്രണയം വിരിഞ്ഞു...
മറയത്തിരുന്നൊരാ ആൺകിളി ചൊല്ലി
മധുരം മതിയോ മഴവിൽ കിടാവേ....
മഴതോർന്ന പാടം മലരായി നിന്നെ...........

മറനീങ്ങിയെന്നോടടുത്തിങ്ങു പോരൂ
മിഥുനത്തണുപ്പിൽ നമുക്കിങ്ങു പാർക്കാം...
മറനീങ്ങിയെന്നോടടുത്തിങ്ങു പോരൂ
മിഥുനത്തണുപ്പിൽ നമുക്കിങ്ങു പാർക്കാം...
മഴ കാത്തിരുന്ന നിൻ പൂവിതൾ കവിളിൽ
മലരമ്പനായി മണിമുത്തമേകാം.....
മഴ കാത്തിരുന്ന നിൻ പൂവിതൾ കവിളിൽ
മലരമ്പനായി മണിമുത്തമേകാം.....

മഴതോർന്ന പാടം മലരായി നിന്നെ
മനസ്സിന്റെ ഉള്ളിൽ പ്രണയം വിരിഞ്ഞു...
മറയത്തിരുന്നൊരാ ആൺകിളി ചൊല്ലി
മധുരം മതിയോ മഴവിൽ കിടാവേ....
മഴതോർന്ന പാടം മലരായി നിന്നെ...........  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts