വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:47.
വിഷാദമെന്തിനു തോഴീ വിശാലമാമീ പാരിൽ ഒരിടം നിനക്കുമേകാൻ ദൈവം മറന്നു പോമോ ആശ കൈവിടാതെ നീ ഏഴകൾ തൻ വേദനയെല്ലാം മാറിടുമൊരുനാൾ തോഴീ ഇരുളാളുമീ വഴിത്താരയിൽ ഒരു ദീപം കാണാം ദൂരെ പാറയോ അലിയായ്‌വാൻ ഈശ്വരൻ ഈ അഴലിൻ വിളി കേട്ടാൽ കരയാതെ പോക സഹോദരീ അവൻ വരുമേ തുണയായ് കൂടെ |