പാരില്‍ ജീവിതം (തിരമാല )
This page was generated on April 25, 2024, 3:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവിമല്‍ കുമാര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:38.
�paaril jeevitham pole


 പാരില്‍ ജീവിതം പോലെ
പാഞ്ഞുപോയ് നദി ദൂരെ ദൂരെ
പാഞ്ഞുപോയ് നദി ദൂരെ ദൂരെ

പാഴ്വിധിയാകും കാറ്റലറുമ്പോള്‍
പ്രളയരൂപിണിയായ്
പ്രളയരൂപിണിയായ്
പാരില്‍ ....

ശാന്തമോഹന സന്ധ്യകള്‍ തോറും
പുഞ്ചിരിയായ് ചാഞ്ചാടി
ജനതാവലിതന്‍ ജനനിയെപ്പോലെ
പ്രേമവാഹിനിയായി
പ്രേമവാഹിനിയായി
പാരില്‍ ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts