സീതക്കിളി (സന്ധ്യാരാഗം )
This page was generated on April 28, 2024, 10:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംറാണ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍അഡോള്‍ഫ് ജെറോം ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:13.

ഓ ..ഓ...ഓ..
ല ല ലാ ..ല ല ലാ ...ല ല ലാ
സീതക്കിളീ ....സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ ..(2)
സ്വര്‍ണ്ണത്തൂവല്‍ ചിറകുമായ് നീയെന്റെ
സ്വപ്നമേടയിയിലൊന്നുവരൂ ..നീ
ഒരുങ്ങി വരൂ..
സീതക്കിളീ ...സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ..

നാല്പാമാരക്കുളിര്‍ പൊയ്കയില്‍ മുങ്ങി ഞാന്‍
നാലാം കുളി കഴിഞ്ഞെത്തിടുമ്പോള്‍ ..(2)
ഈറന്‍ പൊതിഞ്ഞ നിന്‍ പൂമേനി പുല്‍കി ഞാന്‍
മാറോടണയ്ക്കുമ്പോള്‍ ...(2)
നിന്റെയിക്കിളിപ്പൂവുകള്‍ക്കുള്ളില്‍
വീണു മയങ്ങും ഞാന്‍ ..
വീണു മയങ്ങും ഞാന്‍ ..
സീതക്കിളീ...സീതക്കിളീ ..
സിന്ദൂര തിലകപ്പൈങ്കിളീ..

നാലമ്പലത്തില്‍ പ്രദക്ഷിണം വെച്ചു ഞാന്‍
നൈവേദ്യവുമായ് വന്നെത്തുമ്പോള്‍ ..(2)
നീള്‍മുടി മൂടും നിന്‍ വീണക്കുടങ്ങള്‍ ഞാന്‍
തഴുകിയുണര്‍ത്തുമ്പോള്‍..(2)
നിന്റെ കോരിത്തരിപ്പിന്റെ ചിപ്പിയില്‍
മുത്തായ് മാറും ഞാന്‍
മുത്തായ് മാറും ഞാന്‍

(..സീതക്കിളീ ...) (2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts