ഭാഗ്യം വന്നു (ഷെവലിയാർ മിഖായേൽ )
This page was generated on April 24, 2024, 11:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംജെ എം രാജു
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,ജെ എം രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആനന്ദ് ബാബു ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:12.
 
ജിഗിണ (4) ജിഗി ജിഗി ജിഗിണ ജിഗിണ ജിഗിണാ (2)

ഭാഗ്യം വന്നു സുഖകരമൊരു നവഭാവം തന്നു സിരകളില്‍
നാണ്യം വന്ന ലഹരിയിലനുപ നാദമ്മാര്‍ന്നു ചൊടികളില്‍
താളം തുള്ളുമലകളിലൊരുമയിലാടാം സംഘമായി
അമൃതലയനദിയില്‍ നീന്തി
അസുലമധുരകണമേന്തി
പുളകമണിയാം
അ സൂ സൂ സൂ സൂ
ഭാഗ്യം വന്നു സുഖകരമൊരു നവഭാവം തന്നു സിരകളില്‍

ഗരം കഴിഞ്ഞ പടുവൃദ്ധന്നു പോലുമൊരു
ജീവന്‍ തിരിച്ചു തരും ധനം ധനം
ആ.. കെട്ടാന്‍ മടിച്ചു നില്‍ക്കും പെണ്ണിന്‍ മനസ്സിലുള്ള
പ്രേമം പതിച്ചു തരും ധനം ധനം
ഓ.. (കെട്ടാന്‍)
വിഷാദങ്ങളേറേ ഇനിമേല്‍ വിനോദങ്ങളരികേ
പുതുമ നിറഞ്ഞു വഴിഞ്ഞ നിമിഷമിതു്

ഭാഗ്യം വന്നു സുഖകരമൊരു നവഭാവം തന്നു സിരകളില്‍
നാണ്യം വന്ന ലഹരിയിലനുപ നാദമ്മാര്‍ന്നു ചൊടികളില്‍

ലലലാ...

മന്ത്രിക്കസേരനേടും തന്ത്രങ്ങള്‍ പോലും നി -
യന്ത്രിക്കുന്ന മന്ത്രവാദി പണം പണം
അയ്യോ സൈനേഡു് വാങ്ങിത്തിന്നു ചാവാനും പൈസ -
കയ്യിലില്ലാത്ത മര്‍ത്ത്യന്‍ വെറും പിണം പിണം
അയ്യയ്യയ്യയ്യയ്യോ
(സൈനേഡു് )
വിഷാദങ്ങളേറേ ഇനിമേല്‍ വിനോദങ്ങളരികേ
പുതുമ നിറഞ്ഞു വഴിഞ്ഞ നിമിഷമിതു്

(ഭാഗ്യം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts