വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | വാണക്കുറ്റി രാമന് പിള്ള |
ഗായകര്‍ | എന്‍ എല്‍ ഗാനസരസ്വതി ,രമണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:34.
അനുരാഗപ്പൂനിലാവിലാടാന് മനോമോഹനമയിലേ വാ നീ പ്രേമമന്ദാര മാമലര്‍ ചൂടാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ രാഗസംഗീതസാരമേ മാരാ കുളിരണിവാര്മഴവില്ലേ - പ്രേമമാണിക്യക്കല്ലേ എന്മനമധുരിതജീവിതനായതും നീതാനേ പ്രേമപ്രഭയില് പോയൊളിച്ചിടുമീരുളാകെ (കരളൊന്നായി ) മമ ജീവിതശാഖേ മായാത്തപ്രേമലേഖേ പൊന്തളിരിടുമൊരു മോഹശാഖിയും നീതാനേ നീയാമരുണോദയം കണ്ടിടുമരവിന്ദം ഞാന്‍ (കരളൊന്നായി ) |