വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ഗോവിന്ദരാജുലു നായിഡു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:25.
എന്നുള്ളം കളിയാടുതേ പുള്ളിമാനതു പോലെ തുള്ളി തുള്ളി കലമാനതു പോലെ തുള്ളി തുള്ളി വെള്ളലയാടിടും കടല്‍ പോലെ വിണ്മേവിയ താരകള്‍ ചിരിപോല്‍ മേഘം തന്നില്‍ മോഹനമായു് നിന്നാടിടും മിന്നല്‍ പോലെ മെല്ലെ തെന്നലിന് പാട്ടുകള്‍ കേട്ടു് ആടിടും പുങ്കൊടി പോലെ വികസിതമായു് ഇന്നാട്ടില് കണ്ണും കണ്ണും ഒന്നാകെ ചേരും മാരന് പുഞ്ചിരി തൂകും ഇമ്പം താളവും നാദമും വീണയും ഇണ ചേര്ന്നിടുമതു പോലെ ഇനിയാരെനിയ്ക്കെതിരീ ലോക (എന്നുള്ളം) |