വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ഗോവിന്ദരാജുലു നായിഡു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:24.
നൊന്തുയിര്‍ വാടിടും ജീവിതമേ നൊന്തുയിര്‍ വാടിടും ജീവിതമേ ചിന്തകള്‍ പൂവിടും പാഴ്വനമേ ഏ.... നൊന്തുയിര്‍ വാടിടും ജീവിതമേ മനമേ നീ കൊണ്ടിടും ആശയെല്ലാം(3) ബലഹീനമേ പരിതാപമേ(2) ആഹാ എന്നനുരാഗമേ ഏതുനാളും നൈരാശ്യമേ ദയനീയമീ നിലയേന്തുമേ ചിന്തകള്‍ പൂവിടും പാഴ്വനമേ |