വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | കലിംഗ റാവു |
ഗാനരചന | തുമ്പമണ്‍ പത്മനാഭന്‍കുട്ടി |
ഗായകര്‍ | മോഹനകുമാരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:22.
ഇമ്പമേ ഇമ്പമേ ഹാ മോഹനമീ ശുഭകാലം എന്‍ പ്രേമവിജയമധുകാലം (ഇമ്പമേ) ഈ നവയൗവ്വനശ്രീകാന്തി പ്രേമാനന്ദതരളിതമാമേ ശീതളമാമേ ശ്രീകരമാമേ അനുഭവസുഖദാരാമേ അനുഭവസുഖദാരാമേ എന്‍ മനോരമണസല്ലാപം - എന്‍ ജീവിതസുഖധനലാഭം (ഇമ്പമേ) പുഞ്ചിരിതൂകി ഇണയായി കൂടി സഞ്ചിതാഭമീലോകേ ആതങ്കം ഏശിടാതെ വാഴു്വതേ നമുക്കാനന്ദം മതാരമിപ്പതാനനുരാഗം - ഈ പ്രേമവിജയയുവകാലം - ഈ പ്രേമവിജയയുവകാലം |