വിശദവിവരങ്ങള്‍ | |
വര്‍ഷം | 1950 |
സംഗീതം | ബി എ ചിദംബരനാഥ് |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | വൈക്കം മണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:20.
രാഗസാഗരതരംഗമാലാ - ന്ദോളിത ലോലാ അവകലാ - നന്ദതുന്ദിലാ (രാഗസാഗര) മാനനീയ സുശീല - ഞാന്‍ മാദക കലാലീല കുശലാ ഭാവികാലം ആകെസഫലം നീമൂലം വിധിഫലം നമ്മിലനുകൂലം (രാഗസാഗര) ചിരാലേവരിലിതിലുപരി സ്വതേമാധുരി കലാചാതുരീ മാമകമതം പ്രേമഗാനം പാടി നിര്‍വൃതി തേടിയനുദിനം ചപലചഞ്ചമാവിലും - ആഹാ മേലാല്‍ പിരിയൊലാ പിരിയുവാന്‍ മേലാ - ഈ നിലാ (രാഗസാഗര) |